SEED News

സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ സ്വരൂപിച്ച പൾസ് ഓക്സിമീറ്ററുകൾ കൈമാറി

കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ സ്വരൂപിച്ച പൾസ് ഓക്സിമീറ്ററുകൾ കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രേമവല്ലിക്ക് കൈമാറുന്നു. പി.ടി.എ. പ്രസിഡന്റ് ആനന്ദകൃഷ്ണൻ, പ്രിൻസിപ്പൽ കെ.ഷീജ, പ്രഥമാധ്യാപകൻ കെ.സന്തോഷ്‌ കുമാർ എന്നിവർ സമീപം

June 04
12:53 2021

Write a Comment

Related News