മാതൃഭൂമി’ സീഡ്-എം.സി.സി.എസ്. പുകയില വിരുദ്ധദിന വെബിനാർ
കണ്ണൂർ: ‘മാതൃഭൂമി’ സീഡ് മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ ലോക പുകയിലവിരുദ്ധ ദിന വെബിനാർ നടത്തി.
‘മാതൃഭൂമി’ ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ ഉദ്ഘാടനംചെയ്തു. എം.സി.സി.എസ്. പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ അധ്യക്ഷനായിരുന്നു. െഎ.എം.എ. പ്രസിഡന്റ് ഡോ. ബി.വി.ഭട്ട്, മെഡിക്കൽ ഡയറക്ടർ ഡോ. വി.സി.രവീന്ദ്രൻ, ഡോ. ഹർഷ ഗംഗാധരൻ, മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി., സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. ബിജിഷ ബാലകൃഷ്ണൻ മോഡറേറ്ററായിരുന്നു.
June 04
12:53
2021