environmental News

മാതൃഭൂമി സീഡ് പതിമൂന്നാംവർഷത്തിലേക്ക്‌

കോഴിക്കോട്: പരിസ്ഥിതിദിനത്തിൽ കേരളത്തിലങ്ങോളമിങ്ങോളമുള്ള വിദ്യാർഥികൾ വരച്ച ചിത്രങ്ങൾ ഓൺലൈനായി പ്രദർശിപ്പിച്ചുകൊണ്ട്, സമൂഹനന്മ കുട്ടികളിലൂടെ വളർത്തുക എന്ന ലക്ഷ്യത്തോടെ പിറന്ന മാതൃഭൂമി സീഡ് 13-ാം വർഷത്തിലേക്ക് കടക്കുന്നു. അടച്ചിടലിന്റെ വൈരസ്യത്തെ സർഗാത്മകമാക്കാമെന്ന് ഈ കൊച്ചുകൂട്ടുകാർ വരകളിലൂടെ കാണിച്ചുതന്നു. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് സീഡ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്.

June 05
12:53 2021

Write a Comment