SEED News

മാതൃഭൂമി സീഡ് ക്ലബ്ബ്‌ കരനെൽക്കൃഷി തുടങ്ങി


കഞ്ഞിക്കുഴി: ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കരനെൽക്കൃഷി തുടങ്ങി. കൃഷിമന്ത്രി പി. പ്രസാദ് വിത ഉദ്ഘാടനം ചെയ്തു.  
ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഉത്തമൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ്‌കുമാർ, പഞ്ചായത്ത് മെമ്പർമാരായ ബൈരഞ്ജിത്ത്, കമല, ജ്യോതിമോൾ, പി.ടി.എ. പ്രസിഡന്റ് അക്ബർ, പ്രധാനാധ്യാപിക ടി.ജി. ഗീതാദേവി, ഹയർസെക്കൻഡറി അധ്യാപകൻ ഡെൽസൺ എന്നിവർ പങ്കെടുത്തു.

June 07
12:53 2021

Write a Comment

Related News