SEED News

ഡോക്ടർമാരെ ആദരിച്ച് സീഡ് ക്ലബ്ബുകൾ


ചാരുംമൂട്: ഡോക്ടേഴ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ് ഡോ. പി.കെ. മാമ്മനെ ആദരിച്ചു. കോവിഡ് മൂന്നാം തരംഗവും കുട്ടികളുമെന്ന വെബിനാർ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.എസ്. സലാമത്ത് അധ്യക്ഷനായി.പ്രഥമാധ്യാപിക സുനിത ഡി. പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്. നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ. ശിവപ്രസാദ്, ജി.എസ്. സതീഷ് കുമാർ, സി.എസ്. ഹരികൃഷ്ണൻ, അമ്പിളി പ്രേം, എസ്. അഭിലാഷ് കുമാർ, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ പങ്കെടുത്തു.

July 06
12:53 2021

Write a Comment

Related News