SEED News

സീഡ് ക്ലബ്ബ്‌ ബോധവത്കരണവെബിനാർ

വാരം: െഡങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ ബോധവത്കരണ വെബിനാർ നടത്തി. പ്രഥമാധ്യാപകൻ പി.പി.സുബൈർ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി നടത്തിയ സെമിനാറിൽ സീഡ് ക്ലബ് അംഗങ്ങളായ മുഹമ്മദ് അഹ്സാൻ, നിദാപർവീൻ എന്നിവർ വിഷയാവതരണം നടത്തി.

ടീച്ചർ കോ ഓർഡിനേറ്റർ എം.ഷംന മോഡറേറ്ററായി. പി.ടി.എ. പ്രതിനിധികളായ എ.അഷ്റഫ്, എ.ബൈജു, വി.അബ്ദു റഹീം, മുജീബ്, വിനോദൻ എന്നിവർ സംസാരിച്ചു.

July 14
12:53 2021

Write a Comment

Related News