SEED News

മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

 
ചാരുംമൂട്: നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്‌കൂളിലെ മാതൃഭൂമി ഹരിതാഭം സീഡ്ക്ലബ്ബ്, മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂൾ എച്ച്.എം. രശ്മി, പി.ടി.എ. പ്രസിഡന്റ് എം. മുരളി, ഷെറീന ബീഗം, എൽ. ഷാജി, സീഡ് കോ-ഓർഡിനേറ്റർ സുധീർഖാൻ റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു. മോട്ടിവേഷണൽ സ്പീക്കറായ ആൻസൺ കുറുമ്പത്തുരുത്താണ് ഗൂഗിൾമീറ്റ് വഴി ക്ലാസ് നയിച്ചത്.

September 20
12:53 2021

Write a Comment

Related News