SEED News

വെബിനാർ നടത്തി


കായംകുളം: രാമപുരം ഗവ.ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കോവിഡ് മഹാമാരിക്കാലത്തെ കൃഷിയുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി  വെബിനാർ സംഘടിപ്പിച്ചു. ഡോ. എം. ലേഖ വെബിനാർ നയിച്ചു.  സ്കൂൾ എച്ച്‌.എം. പ്രവദ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്റർ പി. അഞ്ജലി മോഹൻ, ഗാഥ, ലത, കാശിനാഥ് ജെ. കുറുപ്പ് എന്നിവർ സംസാരിച്ചു.   

September 20
12:53 2021

Write a Comment

Related News