SEED News

സീഡ് പച്ചക്കറിവിത്ത് നൽകി

കക്കട്ടിൽ:മാതൃഭൂമി സീഡ് സ്കൂൾതല പച്ചക്കറി വിത്ത് വിതരണം നടത്തി. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുന്നുമ്മൽ കൃഷി ഓഫിസർ ആർദ്ര എസ്. രഘുനാഥ് ഉദ്ഘാടനം ചെയ്തു. കെ. പ്രഭാനന്ദിനി അധ്യക്ഷയായി. എലിയാറ ആനന്ദൻ , വി. വിജേഷ്, മനോജ് കൈവേലി, ടി.വി. രാഹുൽ, ശരണ്യ, ജോൽസന അമ്പിളി, പി.പി. അജിൻ, വി. ഹാരിസ് എന്നിവർ സംസാരിച്ചു.എറ്റവുംനല്ല കർഷകവിദ്യാർഥി എ. ധനുഷിനെ യോഗം ആദരിച്ചു.

October 22
12:53 2021

Write a Comment

Related News