SEED News

വീട്ടിലൊരു പയർത്തോട്ടം പദ്ധതി തുടങ്ങി

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വീട്ടിൽ ഒരു പയർത്തോട്ടം പദ്ധതി തുടങ്ങി. ഒൻപതാം ക്ളാസിലെ മുഴുവൻ കുട്ടികൾക്കും ഇതിന്റെ ഭാഗമായി പയർ വിത്തുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ കെ. വാസുദേവൻ ഉദ്‌ഘാടനം ചെയ്തു.


November 25
12:53 2021

Write a Comment

Related News