SEED News

പേപ്പർബാഗ് നിർമാണത്തിൽ പരിശീലനം നൽകി സീഡ് ക്ലബ്ബ്


ചാരുംമൂട്: താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്കൂളിലെ  സീഡ് ക്ലബ്ബ് കുട്ടികൾക്കായി പേപ്പർബാഗ് നിർമാണത്തിൽ പരിശീലനം നൽകി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പർബാഗ് നിർമിച്ച് കടകളിലും വീടുകളിലും എത്തിക്കും. അധ്യാപകരായ ജയലക്ഷ്മി, ദീപ്തി, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ നേതൃത്വം നൽകി.

December 01
12:53 2021

Write a Comment

Related News