സീഡ് ക്ലബ്ബിന്റെ പ്രകൃതി യെ തൊ ട്ടറി ഞ്ഞ് പ്രകൃതി സം രക്ഷകനൊ പ്പം ഒരു ദി നം .
ആലുവ : കൂനമ്മാവ് ചാവറദർശൻ സി എം ഐ പബ്ലി ക് സ്കൂ ളി ലെ സീ ഡ് ക്ലബ് അം ഗങ്ങളാ യ കു ട്ടി കൾ പ്ര ശസ്ത പരി സ്ഥി തി പ്രവർത്തകനാ യ ശ്രീ മനോ ജ് എടവനക്കാ ട് നൊ പ്പം യാത്ര നടത്തിയത് . രാ വി ലെ എടവനക്കാ ട് ബീ ച്ചി ന് സമീ പം കുട്ടി കൾ വച്ച് പി ടി പ്പി ച്ചി ട്ടു ള്ള കണ്ടൽ ചെ ടി കൾ കാണാ നാണ്ആദ്യം പോയത്. വേ ലി യേ റ്റം , കടൽക്ഷോ ഭം എന്നി വയി ൽനി ന്നും തീ രപ്ര ദേ ശത്തെ രക്ഷി ക്കാ ൻ കണ്ടൽചെ ടി കളോടൊ പ്പം , പൂ പ്പരത്തി പോ ലു ള്ള ചെ ടി കളും എത്ര ത്തോ ളം ഫലപ്ര ദമാ ണെ ന്നും അദ്ദേ ഹത്തി ൽനി ന്നും മനസ്സി ലാ ക്കി . തു ടർന്ന് അദ്ദേഹത്തിന്റെ വീ ട്ടി ൽ എത്തി യ കു ട്ടി കൾ വീടിനു ചുറ്റും സ്വാഭാവി കമാ യി വളർന്നു വന്നി രി ക്കു ന്ന വനസമാ നമാ യ ഒന്നര ഏക്കർ പു രയി ടത്തി ലാ യി രു ന്നു സമയം ചെലവഴിച്ചത്.അവി ടെ യുള്ള വിവിധ ഇനം വൃക്ഷങ്ങൾ, ചെ ടി കൾ, കു ളങ്ങൾ പക്ഷി മൃഗാദി കൾ ഇവയെ അടുത്തറി യാ ൻ ഇതു വഴി സീ ഡ് അം ഗങ്ങൾക്ക് കഴിഞ്ഞു . തൊട്ടടുത്തു ള്ള പൊക്കാളിപാടത്തേക്ക് ആണ് പിന്നീട് പോയത്. പൊക്കാളി അരി യുടെ പോഷക ഗുണങ്ങളും അത്തരം ജൈ വ ഭക്ഷ്യ ഇനങ്ങൾ സം രക്ഷി ക്കപ്പെ ടേ ണ്ടതി ന്റെ ആവശ്യ കതയും അദ്ദേഹം കു ട്ടി കൾക്ക് മനസ്സി ലാ ക്കി കൊ ടു ത്തു. മൂന്നുമണി ക്കൂറോ ളം അവി ടെ ചെ ലവി ട്ട ശേ ഷം അദ്ദേഹത്തോടൊപ്പം തി രി ച്ച് സ്കൂളി ലെ ത്തി. സ്കൂളി ലും പരി സ്ഥി തി സൗ ഹൃദമാ യ അന്തരീ ക്ഷം സൃഷ്ടി ക്കണം എന്ന ആഗ്രഹത്തോ ടെ ഒരു കുട്ടി വനം നട്ടുപി ടി പ്പി ക്കുന്ന പ്രവർത്തനത്തി ന്
ശ്രീ മനോ ജ് ഇതോ ടൊ പ്പം തുടക്കം കുറിച്ചു. സീ ഡ് അം ഗങ്ങളാ യ കുട്ടി കളോ ടൊ പ്പം പ്രി ൻസി പ്പൽ റവ ഫാ ദർ ടോ മി കൊ ച്ചി ലഞ്ഞിക്കൽ സി എം ഐ, പി ടി എ പ്രസി ഡൻറ് ശ്രീ മതി ഷീ ല ജോ യ്, സീ ഡ് അധ്യാ പക കോ ർഡി നേ റ്റർമാ രാ യ ശ്രീ മതി അനിത കെ എ, ശ്രീ മതി സി ത്താ ര ജോ സഫ്, രക്ഷാ കർത്താ ക്കൾ തു ടങ്ങി യവരും പ്ര വർത്തനങ്ങളിൽ പങ്കാളികളായി .
December 21
12:53
2021