SEED News

അഗതിമന്ദിരത്തിൽ പുതുവർഷം ആഘോഷിച്ച്‌ സീഡ് ക്ലബ്ബ്


കൊല്ലകടവ്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെയ്ന്റ മേരീസ് ദയാഭവൻ അഗതിമന്ദിരത്തിൽ പുതുവർഷം ആഘോഷിച്ചു. സീഡ് ക്ളബ്ബ് അംഗങ്ങൾ അന്തേവാസികൾക്ക് മധുരംവിതരണം ചെയ്യുകയും പുതുവത്സര സന്ദേശം നൽകുന്ന ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അധ്യാപിക മഞ്ജു കെ. ജോൺ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ നേതൃത്വം നൽകി.

January 05
12:53 2022

Write a Comment

Related News