SEED News

പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി ഹരിതം സീഡ് ലതാ മങ്കേഷ്‌കർ ഓർമമരം

പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലതാ മങ്കേഷ്‌കർ ഓർമമരം പമ്പയാറിന്റെ തീരത്ത്‌ ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവംഗം ജി. കൃഷ്ണകുമാർ നടുന്നു. പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് സ്മിത എസ്. കുറുപ്പ്, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, ടി.കെ. ശശി, വി. ഹരിഗോവിന്ദ്, പ്രവീൺ വി. നായർ, അനിതകുമാരി, പി.ആർ. പ്രീത, മനേഷ്, കൃഷ്ണൻ നമ്പൂതിരി, അർജുൻ രാജീവ് എന്നിവർ പങ്കെടുത്തു

February 18
12:53 2022

Write a Comment

Related News