SEED News

പേരിശ്ശേരി ഗവ. യു.പി. സ്കൂളിൽ മാതൃഭൂമി നമ്മുടെ പോഷക കൃഷിത്തോട്ടം പദ്ധതി

പേരിശ്ശേരി ഗവ. യു.പി. സ്കൂളിൽ മാതൃഭൂമി ഹരിതശോഭ സീഡ് ക്ലബ്ബിന്റെയും ജില്ലാ കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന സംയുക്ത ഗവേഷണാത്മക കാർഷിക പരിപാടിയായ നമ്മുടെ പോഷക കൃഷിത്തോട്ടം പദ്ധതി പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

February 18
12:53 2022

Write a Comment

Related News