മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പറവകൾക്കു ദാഹമകറ്റാം പദ്ധതി
കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിലെ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പറവകൾക്കു ദാഹമകറ്റാം പദ്ധതിക്കു തുടക്കംകുറിച്ചപ്പോൾ. സീഡ് ക്ലബ്ബ് അംഗങ്ങളായ ആകാശ്, ആരതി, അഭിരാമി, നിവേദ്യ, ആതിര, ആനന്ദ്, ഉണ്ണി, ഗായത്രി, വിശാഖ്, മരിയൻ എന്നിവർ നേതൃത്വം നൽകി
February 25
12:53
2022