SEED News

ബോംബ് കണ്ടുപിടിച്ച ശാസ്ത്രം ഞങ്ങൾക്ക് വേണ്ട: ക്യാമ്പയിനുമായി സീഡ്

വെണ്ണിയോട്: ദേശീയ ശാസ്ത്ര ദിനത്തിൽ വൈവിധ്യമാർന്ന പരിപാടിയുമായി സീഡ്. റഷ്യയും,യുക്രൈനും തമ്മിലുള്ള യുദ്ധം മുന്നോട്ടു പോകെ ശാസ്ത്രത്തിന്റെ പ്രധാന കണ്ടുപിടുത്തമായ ബോംബിനെതിരെ ക്യാമ്പയിനുമായി മാതൃഭൂമി സീഡ്.
ഈ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. സ്കൂൾ പ്രധാനധ്യാപിക ദിവ്യ അഗസ്റ്റിൻ, സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ ശരത് റാം,അധ്യാപകരായ ജിൻസി മാത്യു,ജ്യോതി പി,രേഷ്മ എം.ബി എന്നിവർ നേതൃത്വം നൽകി.

March 17
12:53 2022

Write a Comment

Related News