SEED News

കൊല്ലകടവ് മുഹമ്മദൻ ഹൈസ്കൂളിലെ മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബ് സംഘടിപ്പിച്ച ലോക സൈക്കിൾ ദിനാചരണം ഹെഡ്മാസ്റ്റർ ഡോ. കെ.ആർ. പ്രമോദ്ബാബു ഉദ്ഘാടനം ചെയ്യുന്നു. സൈക്കിൾദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സീഡ് ക്ലബ്ബ് അംഗങ്ങൾ ബോധവത്കരണവും നടത്തി. അധ്യാപകരായ എം.ആർ. സലീന, അരുൺ, ജെസ്റ്റിൻ ജെയിംസ്, ടി.കെ. അനി, ആനി കെ. ഡാനിയേൽ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ എന്നിവർ നേതൃത്വം നൽകി


June 27
12:53 2022

Write a Comment