SEED News

സൈക്കിൾ റാലിയോടെ സീഡ് പ്രവർത്തനങ്ങൾക്കു തുടക്കമായി

 
 ബുധനൂർ: ലോക സൈക്കിൾദിനത്തിൽ സൈക്കിൾ റാലിയോടെ ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തനങ്ങൾക്കു തുടക്കമായി.
 കുട്ടികൾ സൈക്കിളിൽ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും സന്ദർശിച്ച് പ്രാദേശിക അറിവ് നേടി. ഹെഡ്മാസ്റ്റർ അനിൽകുമാർ സീഡ് പ്രവർത്തനവും സൈക്കിൾറാലിയും ഉദ്ഘാടനം ചെയ്തു. മധുസൂദനൻ പിള്ള, സീഡ് കോ-ഓർഡിനേറ്റർ കെ.എസ്. ദീപ, രജനി, ശാന്തി, അനീറ്റ, കൗശിക് എന്നിവർ പ്രസംഗിച്ചു.

June 27
12:53 2022

Write a Comment

Related News