SEED News

മാതൃഭൂമി സീഡ്ക്ലബ്ബ്‌ ലഹരിവിരുദ്ധറാലി നടത്തി


മാവേലിക്കര: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബിന്റെയും ലഹരിവിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. എസ്.പി.സി. കേഡറ്റുകൾ, ജൂനിയർ റെഡ്‌ക്രോസ്, ലിറ്റിൽ കൈറ്റ്‌സ്, ഗൈഡ്‌സ് അംഗങ്ങളും റാലിയിൽ പങ്കെടുത്തു. 
സ്കൂൾ ഹെഡ്മാസ്റ്റർ ജി. അനിൽകുമാർ, സീഡ് കോ-ഓർഡിനേറ്റർ ആശാ ഭാസ്‌കർ, അധ്യാപകരായ കെ. ഷാജി, ജോബി കെ. ജോൺ, ഡി. സുജാത, കെ. രതീഷ്‌കുമാർ എന്നിവർ 
പ്രസംഗിച്ചു.

July 19
12:53 2022

Write a Comment

Related News