SEED News

സീഡ് ക്ലബ്ബ് നിവേദനം നൽകി

പാണ്ടനാട്: ഉത്തരപ്പള്ളിയാർ സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പാണ്ടനാട് സ്വാമി വിവേകാനന്ദാ ഹയർ സെക്കൻഡറി സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് തയ്യാറാക്കിയ നിവേദനം മന്ത്രി പി. പ്രസാദിന് സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ ആർ. രാജേഷ് കൈമാറി. സജി ചെറിയാൻ എം.എൽ.എ.യുടെ ഇടപെടലിലൂടെ ബജറ്റിൽ ഫണ്ട്‌ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ സർക്കാർ വേഗത്തിലാക്കണമെന്നാണ് സീഡ് ക്ലബ്ബിന്റെ ആവശ്യം.

August 09
12:53 2022

Write a Comment

Related News