ഔഷധസസ്യങ്ങളുടെ പ്രദർശനം
തുറവൂർ: തുറവൂർ ഗവ. ടി.ഡി.എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങളുടെ പ്രദർശനവും മരുന്നുകഞ്ഞി വിതരണവും നടന്നു.
സസ്യങ്ങളുടെ ഔഷധ ഗുണങ്ങളെകുറിച്ച് വി.വി. ജയനാഥ് ക്ലാസെടുത്തു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും മരുന്നുകഞ്ഞി വിതരണം
ചെയ്തു.
August 22
12:53
2022