SEED News

പാണ്ടനാട് സ്വാമി വിവേകാനന്ദാ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക മണ്ണു ദിനത്തിൽ സീഡ് ബോൾ നിർമിച്ചപ്പോൾ. മണ്ണുകുഴച്ച് അതിനുള്ളിൽ വിത്തുവെച്ച് ഉരുട്ടിസൂക്ഷിച്ചുവെക്കും. പ്ലാസ്റ്റിക് ഉപയോഗം കുറക്കാനും ഇതുവഴി സാധിക്കും. ഹെഡ്മിസ്ട്രസ് സ്മിതാ കുറുപ്പ്, രമാദേവി, ദുർഗ, മനിക, കാർത്തിക്, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി


December 07
12:53 2022

Write a Comment

Related News