SEED News

ഊർജ്ജ സംരക്ഷണദിനം


മാന്നാർ: പാവുക്കര കരയോഗം യു.പി. സ്കൂളിൽ സീഡ് ക്ലബ്ബ്‌ ദേശീയ ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു. മാന്നാർ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരായ പ്രദീപ്, ബിനു എന്നിവർ വൈദ്യുതിയുടെ ഉപയോഗം, വൈദ്യുതി ബിൽ ലഘൂകരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ എന്നിവ കുട്ടികളോടു വിശദീകരിച്ചു.  എല്ലാ കുട്ടികൾക്കും എൽ.ഇ.ഡി. ബൾബുകൾ വിതരണം ചെയ്തു. പ്രധാനധ്യാപിക സന്ധ്യ, രാജശ്രീ, സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ ആശ ആർ. നായർ, അതുൽ എന്നിവർ നേതൃത്വം നൽകി.

December 23
12:53 2022

Write a Comment

Related News