SEED News

വാർഷിക റിപ്പോർട്ട് 23-നു മുൻപ് സമർപ്പിക്കണം


ആലപ്പുഴ : മാതൃഭൂമി സീഡ് പദ്ധതിയിൽ ഈ അധ്യയനവർഷം നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് 23-നു മുൻപ് സമർപ്പിക്കണം. 2022 ജൂൺ അഞ്ചുമുതൽ 2023 ഫെബ്രുവരി 15 വരെയുള്ള സീഡ് പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡു ജേതാക്കളെ നിർണയിക്കുക. റിപ്പോർട്ട് തയ്യാറാക്കാനുള്ള മാതൃക സീഡ് വെബ്‌സൈറ്റിലുണ്ട്. റിപ്പോർട്ടുകൾ അടുത്തുള്ള മാതൃഭൂമി ഓഫീസിൽ ഏൽപ്പിക്കാം. ഫോൺ: 9495919720.

February 27
12:53 2023

Write a Comment

Related News