പരിസ്ഥിതിദിനമാചരിച്ചു
കറ്റാനം: കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ജീവന ക്ലബ്ബ് പരിസ്ഥിതിദിനം ആഘോഷിച്ചു. ഭരണിക്കാവ് പഞ്ചായത്തിലെ ജലസ്രോതസ്സുകളുടെ പഠനത്തോടെയാണു സീഡ് പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. ദീപ ‘കൈക്കുമ്പിൾ ജലം’ പരിപാടിയുടെ ലോഗോ പ്രകാശനം നടത്തി.
July 30
12:53
2023