മേനി മെമ്മോറിയൽ സ്‌കൂളിൽ സീഡ് ക്ലബ്ബ് ഫലവൃക്ഷത്തൈകൾ നട്ടു
വള്ളികുന്നം: കടുവിനാൽ മേനി മെമ്മോറിയൽ എൽ.പി. സ്‌കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് എന്റെമണ്ണ് എന്റെരാജ്യം പദ്ധതിയുടെ ഭാഗമായി സ്‌കൂൾവളപ്പിൽ ഫലവൃക്ഷത്തൈകൾനട്ടു.
പ്രഥമാധ്യാപിക എസ്. സിജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി. രഞ്ജിത്, സീഡ് കോ-ഓർഡിനേറ്റർ റസ്‌നിം, പി. ജിഷ, ഷംല, രമ്യ, ആമിന എന്നിവർ പ്രസംഗിച്ചു.
August 19
12:53
2023