SEED News

മാതൃഭൂമി സീഡ് ക്ലബ്ബ് ബോധവത്കരണക്ലാസ് നടത്തി

തട്ടാരമ്പലം: ആഞ്ഞിലിപ്രാ ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുഷ്ഠരോഗ നിർമാർജനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ജി.ആർ. രാഗിചന്ദ്ര ക്ലാസ് നയിച്ചു. 
ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സോമവല്ലി സാഗർ, എൻ. ശ്രീദേവി, ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. മിനി, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി. ആശ, എം. ബീന, എം. സുബി, എലിസബത്ത് ജോൺ, മഞ്ജു സനിൽ, രേണുക തങ്കച്ചൻ, സജിനി ജയൻ, വൃന്ദാ ഗോപാൽ, ശോഭനാ വിക്രമൻ എന്നിവർ പ്രസംഗിച്ചു.

October 17
12:53 2023

Write a Comment

Related News