SEED News

വാഴ കൃഷി വിളവെടുപ്പ്

ശ്രീകൃഷ്ണപ്പുരം :എസ് വി എ യു പി സ്കൂൾ കുലിക്കിലിയാട് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഴ കൃഷി വിളവെടുപ്പ് നടത്തി  ഏകദേശം 13 കിലോ തൂക്കം വരുന്ന 3 കുലകളാണ് വിളവെടുപ്പ് നടത്തിയത്. എല്ലാ വേനൽ കാലങ്ങളിലും ഇത്തരം വാഴ കുലകൾ സ്കൂൾ പ്രഭാത ഭക്ഷണത്തിന് ലഭിക്കാറുണ്ട്. പ്രവർത്തനത്തിനു സീഡ് കോർഡിനേറ്റർ കെ. അബു, സീഡ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം കൊടുത്തു.

December 09
12:53 2023

Write a Comment