SEED News

സീഡംഗങ്ങളുടെ കാർഷിക വിളവെടുപ്പ്



 പെരുവണ്ണാമൂഴി: ഫാത്തിമ എയുപി സ്കൂളിൽ സീഡംഗങ്ങളുടെ നേതൃത്വത്തിൽ  സ്കൂൾ അങ്കണത്തിൽ പച്ചക്കറി  വിളവെടുത്തു. കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷി നൂറുമേനി വിളവെടുപ്പിനു സാധിച്ചു.പയർ,വേണ്ട,പച്ചമുളക്,വഴുതിന തുടങ്ങി പച്ചക്കറികളുടെ വിളവെടുപ്പായിരുന്നു.   സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കാരക്കൽ, പി.ടി.എ വൈസ് പ്രസിഡന്റ് വിനിത് കെ.പി , അധ്യാപകരായ മിൻറു, ഡെൽന എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ പചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുപ്പു നടത്തി.

December 28
12:53 2023

Write a Comment

Related News