SEED News

ദേശീയ ഊർജ്ജസംരക്ഷണ ദിനം ആചരിച്ചു

വലവൂർ : വലവൂർ ഗവണ്മെന്റ് യു. പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ ഊർജ്ജസംരക്ഷണ ദിനം ആചരിച്ചു. ഊർജസംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രചരിപ്പിക്കാൻ പോസ്റ്ററുകൾ നിർമ്മിച്ച് ബോധവൽക്കരണം നടത്തി. സ്കൂൾ പ്രധാനാധ്യാപകൻ, സീഡ് ടീച്ചർ കോഓർഡിനേറ്റർ തുടങ്ങിയവർ നേതൃത്വം നൽകി. 

January 11
12:53 2024

Write a Comment

Related News