SEED News

സ്വയംസംരംഭക യൂണിറ്റ് സന്ദർശനം നടത്തി സീഡ് ക്ലബ് അംഗങ്ങൾ

മറ്റക്കര : മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ അയർക്കുന്നം   ഗ്രാമീണ ശർക്കര നിർമ്മാണ യൂണിറ്റ് മറ്റക്കര സെന്റ് ആന്റണീസ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. കരിമ്പിൽ നിന്നും ശർക്കര നിർമ്മിക്കുന്ന  രീതികൾ സംരംഭകൻ ജോസ് എബ്രഹാം കുഞ്ചിറകാട്ടിൽ നിന്നും കുട്ടികൾ മനസ്സിലാക്കി. 

January 11
12:53 2024

Write a Comment

Related News