മാതൃഭൂമി സീഡ് ജില്ലാതല പുരസ്കാരവിതരണം നടത്തി.
കൊല്ലം: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണികൾ അറ്റുപോകാതിരിക്കാൻ മാതൃഭൂമി ഏട്ടാ വിത്താണ് സീഡ് .സീഡ് 2022-2023 വർഷത്തെ ഹരിത വിദ്യാലയ പുരസ്കാര വിതരണം വിശിഷ്ട ഹരിത വിദ്യാലയ പുരസ്‌കാരം രണ്ടാം സ്ഥാനം നേടിയ കരുനാഗപ്പള്ളി John. F. Kennedy സ്കൂളിൽ ബഹു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉത്ഘാടനം ചെയ്തു .
January 31
12:53
2024