reporter News

സീഡ് റിപ്പോർട്ടർമാർക്ക് പരിശീലനം നൽകി

കൊല്ലം: കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സീഡ് റിപ്പോർട്ടർമാർക്ക് പരിശീലനം നൽകി. കൊല്ലം മാതൃഭൂമി ഓഫീസിൽ നടന്ന പരിശീലനത്തിൽ ചീഫ് സബ് എഡിറ്റർ ബിജുപാപ്പച്ചൻ ക്ലാസ്  നയിച്ചു. സ്കൂളുകളിൽനിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികളും ടീച്ചേർസ്  കോർഡിനേറ്റർമാരും പങ്കെടുത്തു.

January 31
12:53 2024

Write a Comment