SEED News

ചെപ്ര എസ്. എ. ബി സ്കൂളിൽ യുദ്ധവിരുദ്ധ വാരാചരണം

ഓയൂർ :ചെപ്ര എസ്.എ. ബി  യു .പി .എസ് മാതൃഭൂമി സീഡ് ക്ലബ് ഒരാഴ്ച യുദ്ധവിരുദ്ധ വാരമായി ആചരിച്ചു. ഇതിന്റെ ഭാഗമായി യുദ്ധത്തിലും കലാപങ്ങളിലും മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച ദീപം തെളിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് യു .എൻ . സെക്രട്ടറി ജനറലിന് കുട്ടികൾ മെയിൽ അയച്ചു. കൂടാതെ പോസ്റ്റർ രചന, റാലി എന്നിവനടത്തി.പ്രവർത്തനങ്ങൾ പ്രഥമാധ്യാപിക എസ്‌. അമ്പിളി ഉൽഘടനം ചെയ്തു.

January 31
12:53 2024

Write a Comment

Related News