SEED News

സങ്കേതം ഹരിതാഭമാക്കാൻ വിദ്യാർത്ഥികൾ

കൊട്ടാരക്കര : താമരക്കുടി ശിവവിലാസം സ്കൂളിലെ VHSE  വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബിണ്റ്റെ നേതൃത്വത്തിൽ കളയപുരം സങ്കേതത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. സ്കൂളിലെ സീഡ് യൂണിറ്റ് തയ്യാറാക്കിയ നാട്ടുമാവ് ,പേര , കറിവേപ്പ് , നെല്ലി , കണിക്കൊന്ന തുടങ്ങിയവയുടെ അഞ്ഞുറോളം തൈകളാണ് അഞ്ചേക്കറോളം സ്ഥലത്ത് നടുന്നത്.. സങ്കേതം ജനറൽ സെക്രട്ടറി കളയപുരം ജോസ് ഉൽഘടനം ചെയ്തു . സീഡ് കോഓർഡിനേറ്റർ ദീപ ഗോപിനാഥും സീഡ് അംഗങ്ങളും പങ്കെടുത്തു.

February 03
12:53 2024

Write a Comment

Related News