SEED News

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കാരാപ്പുഴ: വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും മറ്റ് അതിക്രമങ്ങളെയും പറ്റി മനസിലാക്കാൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാരാപ്പുഴ ഗവ. എച്ച്. എസ്. എസിൽ സിവിൽ  പോലീസ്  ഓഫീസിർ അമ്പിളി. ബി  ലഹരി, പോക്സോ ആക്ട് എന്ന വിഷയത്തിൽ  ക്ലാസ്സുകളെടുത്തു. 

February 13
12:53 2024

Write a Comment

Related News