SEED News

ആന്റി നർക്കോട്ടിക്‌സ് വാൾ ക്രിയേഷൻ സംഘടിപ്പിച്ച് സീഡ് ക്ലബ്ബ്

കാഞ്ഞിരമറ്റം സെയ്ന്റ് ഇഗ്നേഷ്യസ് വി.എച്ച്.എസ്. സ്കൂ ളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആന്റി നർക്കോട്ടിക്സ് വാൾ ക്രിയേഷൻ മത്സരം സംഘടിപ്പിച്ചു. മികച്ച വാൾ ക്രിയേഷൻ നടത്തിയ 8- ബിയിലെ വി ദ്യാർഥികൾ സമ്മാനാർഹരായി.

സമൂഹത്തിൽ ലഹരിയുടെ ഉപ യോഗം വ്യാപകമാവുമ്പോൾ ലഹരി ക്കെതിരേ വിദ്യാർഥികളെ ബോധവ ത്കരിക്കുക എന്നതായിരുന്നു പരി പാടിയുടെ ലക്ഷ്യം. ലഹരിക്കെതിരേ പോരാടുമെന്ന് വിദ്യാർഥികൾ പ്രതി ജ്ഞ ചെയ്തു.

August 02
12:53 2024

Write a Comment