SEED News

പത്തില പരിചയം നടത്തി

പുലാപ്പറ്റ:ശബരി സെൻട്രൽ യു.പി. സ്കൂളിൽ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ദശപുഷ്പ പരിചയം, പത്തില പരിചയം, ഔഷധ കഞ്ഞി വിതരണം എന്നി പരിപാടികൾ ഉണ്ടായി.പാരമ്പര്യ വൈദ്യൻ വി.ബാലകൃഷ്ണൻ വൈദ്യർ വിദ്യാർത്ഥികൾക്ക് പത്തില പരിചയം നടത്തി. കോർഡിനേറ്റർ പി.സുപ്രിയ,പ്രധാന അധ്യാപിക
സി.ഗീത, എ.വീനീത്, എം.മിനി എന്നിവർ സംസാരിച്ചു.

August 10
12:53 2024

Write a Comment