മാതൃഭൂമി സീഡ് ഫൈവ് സ്റ്റാർ അടിക്കുറിപ്പ് മത്സരവിജയികളെ പ്രഖ്യാപിച്ചു
നേതൃത്വത്തിൽ അധ്യാപകർക്കായി നടത്തിയ അടിക്കുറിപ്പു മത്സരത്തിലെ ജില്ലയിലെ വിജയികളെ പ്രഖ്യാപിച്ചു. സീഡ് 2024-25 ഫൈവ് സ്റ്റാർ മത്സരത്തിന്റെ ഭാഗമായാണ് സെപ്റ്റംബറിൽ അടിക്കുറിപ്പു മത്സരം നടത്തിയത്. ഒന്നാംസ്ഥാനം: വി. രജനീഷ് (ജി.യു.പി.എസ്. വെള്ളംകുളങ്ങര), രണ്ടാംസ്ഥാനം: ആർ. മഞ്ജുഷ മോഹൻ (എച്ച്.എസ്. കൊയ്പള്ളി കാരാഴ്മ), മൂന്നാംസ്ഥാനം: കെ.എ. ആൻസിയ (ജി.എൽ.പി.എസ്. തെന്നടി).
September 28
12:53
2024