SEED News

ഇത് നീർമാതളക്കുട്ടികളുടെ പേപ്പർ ബാഗ്


► സ്വന്തമായി നിർമിച്ച പേപ്പർ ബാഗുമായി നെയ്യശ്ശേരി എസ്.എൻ.സി.എം.എൽ.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളും അധ്യാപകരും

നെയ്യശ്ശേരി ; ലോക പേപ്പർബാഗ് ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.സി.എം.എൽ.പി. സ്കൂളിലെ നീർമാതളം സീഡ് ക്ലബ്ബ് പേപ്പർ ബാഗ് നിർമാണ പരിശീ ലനം നടത്തി. ബിജി സാജു ക്ലാസ് നയിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി സംഘടിപ്പിച്ച പരിശീലനത്തിൽ തയ്യാറാക്കിയ സീഡ് ലോഗോ പതിച്ച പേ പ്പർ ബാഗുകൾ നെ യ്യശ്ശേരിക്കവലയിലെ കടകളിൽ നല്ലി. പ്ര വർത്തനങ്ങൾക്ക് സീഡ് ക്ലബ്ബ്
കോ-ഓർഡിനേറ്റർ സി.എം. സുബൈർ നേതൃത്വം നൽകി. പ്ലാസ്റ്റിക് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധി ച്ചും പ്രഥമാധ്യാപിക ദിവ്യാ ഗോപി ക്ലാസ് എടുത്തു.

December 12
12:53 2024

Write a Comment