Seed Events
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
St Roch's school organised a class on Love plastic where Dept Forest Ranger Udayan Nair sir took class on various issues where plastic has caused major catastrophic to nature. The program flagged off the project Love Plastic in the school and every SEED children pledged to to be part of the program and make it a grand success...
ARR School started SEED activities by planting 100 Saplings in the school premises and the program was inaugurated by School Manager...
കോട്ടയ്ക്കല്‍: പുത്തൂര്‍ ഇസ്ലാഹിയ പീസ് സ്‌കൂള്‍ അന്താരാഷ്ട്ര കേരദിനത്തോടനുബന്ധിച്ച് 'കേരനാട് കേരളനാട്' ബോധനപ്രകിയ നടത്തി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍. തെങ്ങിന്റെ ഉപയോഗവും…..
മലപ്പുറം: എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകദിനം ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി 'അധാപകവിദ്യാര്ഥി ബന്ധം, മാറുന്ന സങ്കല്പങ്ങള്' എന്ന വിഷയത്തില്‍ സംവാദം നടന്നു. വിശിഷ്ടാതിഥികളെ നാട്ടുമാവിന്‍തൈ നല്‍കി സ്വീകരിച്ചു.…..
തിരൂരങ്ങാടി: പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഗുരുക്കന്‍മാരെ ആദരിച്ചു. മാതൃഭൂമി സീഡിന്റെയും ദേശീയ ഹരിതസേനയുടെയും നേതൃത്വത്തിലാണ് ചടങ്ങ്. ഗുരുവന്ദനമായി…..
നാരോക്കാവ്: നാരോക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ആചരിച്ചു. വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു ഉദ്ഘാടനംചെയ്തു. അനിത ബിജു, വി.പി. പ്രസിയ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളില്‍നിന്ന്…..
കോട്ടയ്ക്കല്‍: രണ്ടത്താണി ഗവ. യു.പി. സ്‌കൂളില്‍ അന്താരാഷ്ട്ര പയറുവര്‍ഗ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനവും പ്രദര്‍ശനവും നടന്നു. എസ്.ആര്‍.ജി. കണ്‍വീനര്‍ കെ. സജിനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.ടി.എ. പ്രസിഡന്റ് ഷെരീഫാ ബഷീര്‍…..
ഒഴുകൂര്‍: നന്മകളുടെ സന്ദേശവാഹകരായ അധ്യാപകര്‍ക്ക് നാട്ടുനന്മയുടെ പ്രതീകമായ നാട്ടുമാവ് നല്‍കി ആദരം. ഒഴുകൂര്‍ ജി.എം.യു.പി. സ്‌കൂളിലാണ് അധ്യാപകദിനത്തില്‍ സ്‌കൂളിലെ മുത്തശ്ശിമാവിന്‍ ചുവട്ടിലായിരുന്നു പരിപാടി. നാട്ടിലെ…..
കൊച്ചി:നളന്ദ പബ്ലിക് സ്കൂളിലെ "നളന്ദ റേഡിയോ 2016 ഓൺ എയറിന്റെ "കുട്ടി ർ.ജെ.കൾക്ക് ക്ലബ് ഫ്.എം.94 .3 യുടെയും മാതൃഭൂമി സീഡിന്റയും നേതൃത്വത്തിൽ പരിശീലനകളരി സംഘടിപ്പിച്ചു.ചാണ്ടി തോമസ് (ബ്രാൻഡിംഗ് സോഷ്യൽ മീഡിയ),ആർ.ജെ.കാർത്തിക്,ആർ.ജെ.രാജാവ്,ര,ജെ,നൈസൽ,ആർ,ജെ,മരിയ…..
ഷൊർണൂർ: നിളയുടെ മാറിലെ പഞ്ചാരമണലിലേക്ക് ഓടിയിറങ്ങിയ കുട്ടികൾക്ക് ആവേശം. അതുകണ്ട്, നിറഞ്ഞൊഴുകേണ്ട സമയത്തും ഓളങ്ങളില്ലാതെ ഒഴുകിയ പുഴയും ഒന്നാഹ്ലാദിച്ചിരിക്കും. തന്റെ മാറിൽ ചേർന്നുനിന്ന് കോർത്ത കൈകളിൽ ഇനിയെങ്കിലും…..
Related events
- മാതൃഭൂമി സീഡ് 2026–27: ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed Inaguration 2025-2026 Punalur
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.


