|
Seed Events
Announcements
Environment day observation 2016 "Pachappu" , conducted by St.George Church Arthunkal, Join venture of KCYM Arthunkal unit, Green vein, Mathrubhumi SEED. ..

വടകര: വൻമുഖം എളമ്പിലാട് സ്കൂളിലെവിദ്യാർത്ഥികൾ സ്കൂളിനു ചുറ്റുവട്ടമുള്ള വീടുകളിൽ വൃക്ഷ തൈകൾ നൽകിയും നോട്ടീസ് വിതരണം ചെയ്തും സന്ദേശ യാത്ര നടത്തിയും കുട്ടികൾ മാതൃകയായി ..

വടകര : എടച്ചേരി കൃഷിഭവനും കച്ചേരി യു.പി. സ്കൂള്‍ സീഡ് ക്ലബ്ബും സ്കൂളില്‍ കരനെല്‍കൃഷി തുടങ്ങി. വാര്‍ഡ് മെമ്പര്‍ തടത്തില്‍ രാധ വിത്തിടല്‍ ഉദ്ഘാടനംചെയ്തു. കെ.കെ. ബാബു അധ്യക്ഷത വഹിച്ചു. സി.കെ. അരുണ, ഒ.കെ. ശ്യാമള, വി.കെ. വേദ, ഇ.എം.…..

Mathrubhumi Seed 2016 - 2017 Inaugurated by P Thiothaman, Hon'ble Minister for Food and Civil Supplies at Govt. UPS, Uzhuva..
ബി ഇ യു പി സ്കൂളിൽ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങി എയ്റോബിക് ബിന്നില്‍ പച്ചക്കറി അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നു.തുടര്‍ന്ന് ഇനോക്കുലം ബാക്ടീരിയ അടങ്ങിയ ചകിരിച്ചോറ് അതിനു മുകളില്‍ വിതറുന്നു..

പാലക്കാട്: മറന്നുതുടങ്ങിയെങ്കിലും നാട്ടുമരുന്നുകൾക്കും ഔഷധസസ്യങ്ങൾക്കും പ്രാധാന്യമുണ്ട്. ഇതിനെക്കുറിച്ച് പുതുതലമുറയെ ബോധവാന്മാരാക്കാൻ ‘ഹരിതം ഔഷധം’ പദ്ധതി ജില്ലയിൽ തുടങ്ങി. മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തിലാണ്…..

കോട്ടയ്ക്കല്‍: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാതൃഭൂമിയും ഫെഡറല്‍ബാങ്കും ചേര്‍ന്ന് സ്കൂളുകളില്‍ നടപ്പിലാക്കുന്ന 'സീഡ്' പദ്ധതി എട്ടാംവര്ഷത്തിലേക്ക്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാളക്കുളം കെ.എച്ച്.എം ഹയര്‍സെക്കന്‍ഡറി…..

കോട്ടയ്ക്കല്‍: മാതൃഭൂമി സീഡും സംസ്ഥാന ഔഷധസസ്യ ബോര്‍ഡുംചേര്‍ന്ന് സ്കൂളുകളില്‍ നടപ്പാക്കുന്ന 'ഹരിതം ഔഷധം' പരിപാടിക്ക് തുടക്കമായി. കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നടന്ന ചടങ്ങില്‍ ഔഷധസസ്യ ബോര്‍ഡ് ടെക്നിക്കല്‍…..
Related events
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
- ഇരിട്ടി കീഴൂർ വാഴുന്നവർസ് യു പി സ്കൂളിൽ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു
- കൂത്തുപറമ്പ് യു പി സ്കൂളിൽ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു
- കോൺകോർഡ് പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം
- കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം