Seed Events

 Announcements
   
SEED LAUNCHING -KOLLAM DISTRICT ..

മാതൃഭൂമി സീഡ് എട്ടാംവര്‍ഷത്തിന് ഉജ്ജ്വലമായ തുടക്കം സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണപിന്തുണ-മേഴ്‌സിക്കുട്ടിയമ്മ കൊല്ലം: പരിസ്ഥിതിസംരക്ഷണത്തിന്റെ പാഠങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്ന…..

Read Full Article
   
കരിമ്പുകൃഷിയുടെ മധുരം തിരിച്ചുപിടിക്കാൻ…..

കിഴക്കൻ മേഖലയുടെ മുഖമായിരുന്ന കരിമ്പുകൃഷിയുടെ മധുരം തിരിച്ചുപിടിക്കാൻ കുട്ടികളും കർഷകരും അധ്യാപകരും കൃഷിവിദഗ്ദരും ഒത്തുകൂടി. കരിമ്പിന്റെ നടീൽ മുതൽ ശർക്കര ഉത്പാദനം വരെ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കിക്കൊടുക്കുന്നതായി…..

Read Full Article
   
Love Plastic Collection -kollam District..

ലവ് പ്ലാസ്റ്റിക്: ഏഴാംഘട്ടശേഖരണം തുടങ്ങി കൊല്ലം: മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഏഴാംഘട്ടം പ്ലാസ്റ്റിക് ശേഖരണം അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർ കെ.ലാൽജി ഫ്ലാഗ് ഓഫ് ചെയ്തു. . കൊല്ലം ടൗൺ യു.പി.എസ്സിൽ നടന്ന…..

Read Full Article
   
കൊളാവിയുടെ തൊട്ടിലില്‍നിന്ന് ആമക്കുഞ്ഞുങ്ങള്‍…..

പയ്യോളിയിലെ കൊളാവിയില്‍ വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി. തീരം പ്രകൃതിസംരക്ഷണ സമിതി നടത്തുന്ന കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച മുട്ടകളാണ് തിങ്കളാഴ്ച പുലര്‍ച്ചെ വിരിഞ്ഞിറങ്ങിയത്. ..

Read Full Article
   
കണ്ണൂര്‍: ജില്ലാ കലോത്സവത്തിന്…..

കണ്ണൂര്‍: ജില്ലാ കലോത്സവത്തിന് മാതൃഭൂമി സീഡിന്റെ വക വിഷരഹിത പച്ചക്കറികൊണ്ടുള്ള ഊണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുക്കും. ഊണൊരുക്കാനുള്ള പച്ചക്കറികളും സാധനങ്ങളും ചൊവ്വാഴ്ച ഘോഷയാത്രയായെത്തി അധികൃതര്‍ക്ക് കൈമാറി. 20 സ്‌കൂളുകളിലെ…..

Read Full Article
   
നഞ്ചില്ലാത്ത ഊണുമായി സീഡ് കുട്ടികള്..

കാസര്‌കോട്: കീടനാശിനി തളിക്കാതെ, രാസവളമിടാതെ ജൈവകൃഷി രീതിയില് കുട്ടികള് ഉത്പാദിപ്പിച്ച അരിയും പച്ചക്കറിയും ഉള്‌പ്പെടുത്തി ജില്ലാ സ്‌കൂള് കലോത്സവ നഗരിയില് ബുധനാഴ്ചത്തെ ഉച്ചഭക്ഷണം. പ്രധാനമായും ജില്ലയിലെ എട്ട് സ്‌കൂളുകളിലെ…..

Read Full Article
   
തൈക്കടപ്പുറത്തെ തൊട്ടിലില്‍നിന്ന്…..

കാഞ്ഞങ്ങാട്: അസ്തമയസമയത്തെ കടലിലേക്ക് നെയ്തലിന്റെ താരാട്ടില്‍ പിറന്ന 85 കടലാമക്കുഞ്ഞുങ്ങള്‍ ഒന്നൊന്നായി പിച്ചെവച്ചു. തൈക്കടപ്പുറത്ത് വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങളെയാണ് കടലിന്റെ മടിത്തട്ടിലേക്ക് വിട്ടത്. അമേരിക്കന്‍…..

Read Full Article
   
കുഞ്ഞുകടലാമ കടല്‍കണ്ടു; അവിനാശിനാഹ്‌ളാദം…..

തൃക്കരിപ്പൂര്‍: വലിയപറമ്പ് കടപ്പുറത്തെ മണല്‍ത്തരിക്കിടയില്‍നിന്ന് കറുത്ത കൈ ചിറകുവീശി പറത്തുവന്ന് കുഞ്ഞുകടലാമ ആകാശം കണ്ടു. ആ കാഴ്ചകാണാന്‍ കാത്തിരുന്ന നാലുവയസ്സുകാരന്‍ അവിനാശ് തുള്ളിച്ചാടി. കഴിഞ്ഞ കുറേ നാളുകളായി…..

Read Full Article
   
തെരുവ് നായ ശല്യത്തിനെതിരെ..

തെരുവ് നായ ശല്യത്തിനെതിരെ ശ്രീ. കൊച്ചൌസെപ് ചിറ്റിലപ്പള്ളി കോഴിക്കോട് നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരത്തിൽ പിന്തുണയുമായി ജില്ലയിലെ വിവിധ സ്കൂളുകളിലെ സീഡ് അംഗങ്ങൾ എത്തിയപ്പോൾ ..

Read Full Article
   
മണ്ണിനെ വണങ്ങി മണ്ണുപുരണ്ട് മരമുത്തശ്ശിയുടെ…..

കണ്ണൂര്‍: മണ്ണിനെ സ്‌നേഹിച്ചും ആദരിച്ചും ഒരുദിനം. മാതൃഭൂമി സീഡ് ഫോക്ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'മണ്ണേ നമ്പി' അന്താരാഷ്ട്ര മണ്ണുദിനാചരണം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മണ്ണിനെ അറിഞ്ഞാദരിക്കാനുള്ള…..

Read Full Article

Related events