Seed Events

കാടാച്ചിറ: മാതൃഭൂമി സീഡ് കൃഷിവകുപ്പുമായി ചേര്‍ന്ന് നല്കുന്ന പച്ചക്കറിവിത്തുകള്‍ കാടാച്ചിറ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങി. ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഡി.ഇ.ഒ. യു.കരുണാകരന് കാടാച്ചിറ എച്ച്.എസ്.എസ്സില്‍ നിര്‍വഹിച്ചു.…..

മലപ്പുറം: മണ്ണിലും മനസ്സിലും പുതുനാമ്പുകള്‍ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡ് എട്ടാംവര്ഷത്തിലും. നമുക്കുവേണ്ടത് നാംതന്നെ വിളയിക്കണമെന്ന മഹത്തായ സന്ദേശത്തോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിത്തുവിതരണം…..

മമ്പാട്: റോഡ പകടങ്ങള്ക്കെതിരെ പുതുതലമുറയെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി മമ്പാട് ടാണ സ്പ്രിങ്സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളാണ് പരിപാടികള്‍…..

കൊണ്ടോട്ടി: ഒഴുകൂര്‍ ജി.എം.യു.പി സ്കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എള്ളുകൃഷിയിറക്കി. മാതൃഭൂമി സീഡ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജെ.ആര്.സി, കാര്‍ഷിക ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് എള്ളുകൃഷി. കുറുവാളില്‍…..

പൂക്കോട്ടൂര്‍: ജി.യു.പി മുതിരിപ്പറമ്പ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൃതസഞ്ജീവനി ഔഷധോദ്യാനം മലപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സലീന ഉദ്ഘാടനംചെയ്തു. മരോട്ടി, ചങ്ങലംപരണ്ട, കിരിയാത്ത തുടങ്ങി നാല്‍പ്പതോളം…..

തിരൂരങ്ങാടി: അന്താരാഷ്ട്ര ജൈവവൈവിധ്യ ആചരണത്തിന്റെ ഭാഗമായി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്കൂളിലെ വിദ്യാര്‍ഥികള്‍ വനയാത്ര നടത്തി. മാതൃഭൂമി സീഡിന്റെയും ദേശീയ ഹരിത സേനയുടെയും നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ…..

The SEED police of Kanyakulangara GGHSS celebrated teachers day by hourning the teachers and SEED Police took class to the students on the importance of teachers in the shaping a child for future and also discussed various issues relating to environment and raised several questions which created a discussion among students...
Neduveli High School Celebrated teachers day by honouring teachers...
St Roch's school organised a class on Love plastic where Dept Forest Ranger Udayan Nair sir took class on various issues where plastic has caused major catastrophic to nature. The program flagged off the project Love Plastic in the school and every SEED children pledged to to be part of the program and make it a grand success...
Related events
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed Inaguration 2025-2026 Punalur
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
- ഇരിട്ടി കീഴൂർ വാഴുന്നവർസ് യു പി സ്കൂളിൽ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു