Seed Events

വടകര:സീൻ പബ്ലിക് സ്കൂളിലെ വിദ്യാര്ത്ഥികള് ജൈവ പച്ചക്കറി തോട്ടം ഒരുക്കുന്നു ..
.jpg)
മലപ്പുറം മേല്മുറി ഗവ.യു.പി.സ്കൂളിലെ വിളവെടുപ്പ് ഉത്സവം മലപ്പുറം മേല്മുറി ഗവ. യു.പി. സ്കൂളിലെ വിളവെടുപ്പ് ഉത്സവത്തില് ലഭിച്ച വിളകളുമായി വിദ്യാര്ത്ഥികള് ..
കോഴിക്കോട്:ഗാന്ധി റോഡിലെ ഉപയോഗ്യശൂന്യമായ കിണറിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെയും കുട്ടികൾക്കും മറ്റും ഭീഷണിയായ ഈ കിണർ നികത്തണമെന്നു ആവശ്യപ്പെട്ടു പ്രൊവിഡൻസ് സ്കൂൾ സീഡ് വിദ്യാർത്ഥികൾ മേയർ ക്ക് നിവേദനം നൽകി…..

ജൂലൈ ഒൻപന്തിനു കോഴിക്കോട് നടന്ന മഴ നടത്തത്തിൽ അണിചേർന്ന സീഡ് വിദ്യാർത്ഥികൾ ..

"Haritham Oushadam Project 2016" launched at Ambedkar Memorial Model Residential School Vadakkal, Alappuzha. ..
Environment day observation 2016 "Pachappu" , conducted by St.George Church Arthunkal, Join venture of KCYM Arthunkal unit, Green vein, Mathrubhumi SEED. ..

വടകര: വൻമുഖം എളമ്പിലാട് സ്കൂളിലെവിദ്യാർത്ഥികൾ സ്കൂളിനു ചുറ്റുവട്ടമുള്ള വീടുകളിൽ വൃക്ഷ തൈകൾ നൽകിയും നോട്ടീസ് വിതരണം ചെയ്തും സന്ദേശ യാത്ര നടത്തിയും കുട്ടികൾ മാതൃകയായി ..

വടകര : എടച്ചേരി കൃഷിഭവനും കച്ചേരി യു.പി. സ്കൂള് സീഡ് ക്ലബ്ബും സ്കൂളില് കരനെല്കൃഷി തുടങ്ങി. വാര്ഡ് മെമ്പര് തടത്തില് രാധ വിത്തിടല് ഉദ്ഘാടനംചെയ്തു. കെ.കെ. ബാബു അധ്യക്ഷത വഹിച്ചു. സി.കെ. അരുണ, ഒ.കെ. ശ്യാമള, വി.കെ. വേദ, ഇ.എം.…..

Mathrubhumi Seed 2016 - 2017 Inaugurated by P Thiothaman, Hon'ble Minister for Food and Civil Supplies at Govt. UPS, Uzhuva..
ബി ഇ യു പി സ്കൂളിൽ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങി എയ്റോബിക് ബിന്നില് പച്ചക്കറി അവശിഷ്ടങ്ങള് നിക്ഷേപിക്കുന്നു.തുടര്ന്ന് ഇനോക്കുലം ബാക്ടീരിയ അടങ്ങിയ ചകിരിച്ചോറ് അതിനു മുകളില് വിതറുന്നു..
Related events
- ലോക വന്യജീവിദിനം ആചരിച്ചു
- വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബ് ദേശീയ സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ദിനാചരണ പോസ്റ്ററുകളുമായി സീഡ് വിദ്യാർത്ഥികൾ
- കീഴുപറമ്പിലെ അന്ധർക്കുള്ള അഗതിമന്ദിരം പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ സീഡ് വിദ്യാർഥികൾ സന്ദർശിച്ചു
- സർക്കാർ സേവന അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ
- പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി സീഡ് പോലീസ്
- ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ് സീഡ് ക്ലബ്ബ്
- മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ് ജ്ഞാനോദയ സ്കൂൾ
- പാലിയേറ്റീവ് കെയറിന് കൈത്താങ്ങായി ജ്ഞാനോദയ സ്കൂൾ
- കൗമാരക്കാരായ പെണ്കുട്ടികള്ക്ക് ബോധവത്ക്കരണ ക്ലാസ്സുമായി ഒലീവ് പബ്ളിക് സ്കൂള്
- ബസ്റ്റോപ്പുകളും വഴിയോരങ്ങളും പ്ലാസ്റ്റിക് വിമുക്തമാക്കി സീഡ് പോലീസ്