Seed Events

Haritham Oushadam project Medicinal plants distributing 50 schools from Thrissur district..

നട്ട തൈകള് പരിപാലിച്ച് മരങ്ങളാക്കണം- ജില്ലാ ജഡ്ജി കൊല്ലം: നട്ട തൈകള് വളര്ത്തി മരങ്ങളാക്കാനുള്ള പ്രവര്ത്തനങ്ങള് നടക്കുന്നില്ലെങ്കില് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയുള്ള തൈനടല്് കൊണ്ട് പ്രയോജനമില്ലെന്ന് ജില്ലാ…..

കോഴിക്കോട്:വൻമുകം എളമ്പിലാട് എൽ പി സ്കൂളിൽ പാഠത്തിൽ നിന്നു പാടത്തേക്ക് എന്ന സന്ദേശമുയർത്തി കരനെൽകൃഷി ആരംഭിച്ചു ..
മാതൃഭൂമി സീഡും സംസഥാന മെഡിസിനൽ പ്ലാന്റ് ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന ഹരിതം ഔഷധം പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉത്ഘാടനം ഡെപ്യൂട്ടി മേയർ ശ്രീമതി മീര ദർശക് നിർവഹിച്ചു . ..

എടക്കാട്: മാതൃഭൂമി സീഡും ഔഷധസസ്യ ബോര്ഡും ചേര്ന്ന് നടപ്പാക്കുന്ന ഹരിതം ഔഷധം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ മാതൃഭൂമി കണ്ണൂര് യൂണിറ്റ് തല ഉദ്ഘാടനം എടക്കാട് പെര്ഫക്ട് ഇംഗ്ലീഷ് സ്കൂളില് കളക്ടര് പി.ബാലകിരണ് നിര്വഹിച്ചു.…..

ഹരിതം ഔഷധം പദ്ധതി -HDP EM LPS Edathirinji..

വൃക്ഷ ത്തൈകൾ കൈകളിലേന്തി പ്രതിജ്ജ ചൊല്ലി കോഴിക്കോട് ബി .ഇ എം യു പി സ്കൂളിൽ സീഡ് ക്ലബ് ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചു ..

പരിസ്ഥിതിവാരാഘോഷത്തിന്റെ ഭാഗമായി പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബും ഫോറസ്ട്രി ക്ലബ്ബും സംയുക്തമായി കാവ് സംരക്ഷണപദ്ധതി ആവിഷ്കരിച്ചു. സ്കൂളിന്റെ സമീപത്തുള്ള കരുമകൻ കാവിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് തുടക്കംകുറിച്ചത്.…..
പൊരുതാം, കാടിനും ജീവനും വേണ്ടി പാലക്കാട്: വരയിൽ കടുവയും ആനയും കിളിയും പൂന്പാറ്റയും നിറഞ്ഞു. പൊരുതാം കാടിനും ജീവനും എന്ന പരിസ്ഥിതിദിന സന്ദേശത്തിൽ കുരുന്നുകൾ പോരാട്ടവീര്യമുള്ള കടുവകളായി, മാതൃഭൂമി സീഡിനൊപ്പം പ്രകൃതിക്കുവേണ്ടി…..
Related events
- വേസ്റ്റ് ബിൻ നിർമ്മാണവും വിതരണവും - CAHSS Kuzhalmannam
- ഗോതീശ്വരം ബീച്ച് ശുചീകരിച്ചു
- ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരേ ദൃഢപ്രതിജ്ഞയുമായി സീഡ് പതിനഞ്ചാം വർഷ പദ്ധതിക്ക് തുടക്കം
- ലോക വന്യജീവിദിനം ആചരിച്ചു
- വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബ് ദേശീയ സുരക്ഷാ ദിനാചരണം സംഘടിപ്പിച്ചു. ദേശീയ സുരക്ഷാ ദിനാചരണ പോസ്റ്ററുകളുമായി സീഡ് വിദ്യാർത്ഥികൾ
- കീഴുപറമ്പിലെ അന്ധർക്കുള്ള അഗതിമന്ദിരം പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ സീഡ് വിദ്യാർഥികൾ സന്ദർശിച്ചു
- സർക്കാർ സേവന അടുത്തറിയാൻ ഓഫീസ് സന്ദർശനവുമായി സീഡംഗങ്ങൾ
- പാത്തിപ്പാറ കോളനിയിൽ പഠനവീടൊരുക്കി സീഡ് പോലീസ്
- ആരോഗ്യത്തിന് അരമണിക്കൂർ യോഗയുമായ് സീഡ് ക്ലബ്ബ്
- മാസ്ക് ബാങ്ക് ഒരുക്കി സെന്റ് മേരീസ് ജ്ഞാനോദയ സ്കൂൾ