Seed Events
സീഡ് എട്ടാം വർഷ ഉത്ഘടനപരിപടിയിൽനിന്ന്..
തിരുവനന്തപുരം: കുട്ടികള്‍ നിറഞ്ഞ സദസ്സില്‍ ആനയുടെയും പുലിയുടെയും രേഖാചിത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചായം ചാലിച്ചപ്പോള്‍ 'മാതൃഭൂമി സീഡി'ന്റെ... Read more at: http://www.mathrubhumi.com/print-edition/kerala/thiruvananthapuram-malayalam-news-1.1110097?utm_campaign=datomata&utm_medium=similiar&utm_source=datomata..
സീഡ് എട്ടാം വര്‍ഷത്തിലേക്ക് : ജീവിതരീതിയും വിദ്യാഭ്യാസ വ്യവസ്ഥയും മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ അപകടകരമായ സ്ഥിതിയാകും ഉണ്ടാവുകയെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ..

പൊന്‍ചെമ്പക ചെടിക്ക് വെള്ളമൊഴിച്ചും വന്യജീവികളുടെ ചിത്രത്തിന് നിറം നല്കിയും മാതൃഭൂമി സീഡിന്റെ ജില്ലയിലെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ബങ്കളം സ്പ്രിങ് ഡെയില്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു…..

കണ്ണൂര്‍: തുമ്പിക്കൈ ഉയര്‍ത്തി ചിന്നംവിളിക്കുന്ന കൊമ്പന്റെ തുമ്പിക്കൈക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കറുത്തനിറം നല്‍കി. സമീപത്തുണ്ടായിരുന്ന കടുവയുടെ ചിത്രത്തിന് ഋഷികേശും അനുശ്രീയും നല്‍കിയത് മഞ്ഞ. ലോക പരിസ്ഥിതിദിനത്തില്‍…..

മാതൃഭൂമി സീഡ് എട്ടാംവര്‍ഷത്തിന് ഉജ്ജ്വലമായ തുടക്കം സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണപിന്തുണ-മേഴ്‌സിക്കുട്ടിയമ്മ കൊല്ലം: പരിസ്ഥിതിസംരക്ഷണത്തിന്റെ പാഠങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്ന…..

കിഴക്കൻ മേഖലയുടെ മുഖമായിരുന്ന കരിമ്പുകൃഷിയുടെ മധുരം തിരിച്ചുപിടിക്കാൻ കുട്ടികളും കർഷകരും അധ്യാപകരും കൃഷിവിദഗ്ദരും ഒത്തുകൂടി. കരിമ്പിന്റെ നടീൽ മുതൽ ശർക്കര ഉത്പാദനം വരെ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കിക്കൊടുക്കുന്നതായി…..

ലവ് പ്ലാസ്റ്റിക്: ഏഴാംഘട്ടശേഖരണം തുടങ്ങി കൊല്ലം: മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഏഴാംഘട്ടം പ്ലാസ്റ്റിക് ശേഖരണം അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർ കെ.ലാൽജി ഫ്ലാഗ് ഓഫ് ചെയ്തു. . കൊല്ലം ടൗൺ യു.പി.എസ്സിൽ നടന്ന…..

പയ്യോളിയിലെ കൊളാവിയില്‍ വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി. തീരം പ്രകൃതിസംരക്ഷണ സമിതി നടത്തുന്ന കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച മുട്ടകളാണ് തിങ്കളാഴ്ച പുലര്‍ച്ചെ വിരിഞ്ഞിറങ്ങിയത്. ..

കണ്ണൂര്‍: ജില്ലാ കലോത്സവത്തിന് മാതൃഭൂമി സീഡിന്റെ വക വിഷരഹിത പച്ചക്കറികൊണ്ടുള്ള ഊണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുക്കും. ഊണൊരുക്കാനുള്ള പച്ചക്കറികളും സാധനങ്ങളും ചൊവ്വാഴ്ച ഘോഷയാത്രയായെത്തി അധികൃതര്‍ക്ക് കൈമാറി. 20 സ്‌കൂളുകളിലെ…..
Related events
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed Inaguration 2025-2026 Punalur
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
- ഇരിട്ടി കീഴൂർ വാഴുന്നവർസ് യു പി സ്കൂളിൽ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു