|
Seed Events
Announcements

കാസര്‍കോട്: കീടനാശിനി തളിക്കാതെ, രാസവളമിടാതെ ജൈവകൃഷി രീതിയില്‍ കുട്ടികള്‍ ഉത്പാദിപ്പിച്ച അരിയും പച്ചക്കറിയും ഉള്‍പ്പെടുത്തി ജില്ലാ സ്കൂള്‍ കലോത്സവ നഗരിയില്‍ ബുധനാഴ്ചത്തെ ഉച്ചഭക്ഷണം. പ്രധാനമായും ജില്ലയിലെ എട്ട് സ്കൂളുകളിലെ…..

കാഞ്ഞങ്ങാട്: അസ്തമയസമയത്തെ കടലിലേക്ക് നെയ്തലിന്റെ താരാട്ടില്‍ പിറന്ന 85 കടലാമക്കുഞ്ഞുങ്ങള്‍ ഒന്നൊന്നായി പിച്ചെവച്ചു. തൈക്കടപ്പുറത്ത് വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങളെയാണ് കടലിന്റെ മടിത്തട്ടിലേക്ക് വിട്ടത്. അമേരിക്കന്‍…..

തൃക്കരിപ്പൂര്‍: വലിയപറമ്പ് കടപ്പുറത്തെ മണല്‍ത്തരിക്കിടയില്‍നിന്ന് കറുത്ത കൈ ചിറകുവീശി പറത്തുവന്ന് കുഞ്ഞുകടലാമ ആകാശം കണ്ടു. ആ കാഴ്ചകാണാന്‍ കാത്തിരുന്ന നാലുവയസ്സുകാരന് അവിനാശ് തുള്ളിച്ചാടി. കഴിഞ്ഞ കുറേ നാളുകളായി…..
തെരുവ് നായ ശല്യത്തിനെതിരെ ശ്രീ. കൊച്ചൌസെപ് ചിറ്റിലപ്പള്ളി കോഴിക്കോട് നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരത്തിൽ പിന്തുണയുമായി ജില്ലയിലെ വിവിധ സ്കൂളുകളിലെ സീഡ് അംഗങ്ങൾ എത്തിയപ്പോൾ ..

കണ്ണൂര്‍: മണ്ണിനെ സ്നേഹിച്ചും ആദരിച്ചും ഒരുദിനം. മാതൃഭൂമി സീഡ് ഫോക്ലോര് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'മണ്ണേ നമ്പി' അന്താരാഷ്ട്ര മണ്ണുദിനാചരണം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മണ്ണിനെ അറിഞ്ഞാദരിക്കാനുള്ള…..

കാഞ്ഞങ്ങാട്: മാതൃസ്നേഹം തിരതല്ലിയ ഉത്സവാന്തരീക്ഷത്തില്‍, 79 കടലാമക്കുഞ്ഞുങ്ങള്‍ കടലിന്റെ മടിത്തട്ടിലേക്ക് പിച്ചവച്ചു. സങ്കടത്തിന്റെയും സന്തോഷത്തിന്റെയും വൈകാരികനിമിഷങ്ങള്‍ പിറന്ന സായംസന്ധ്യയില്‍, തിരമാലകള്‍ക്കിടയിലൂടെ…..
കണ്ണൂര്‍: മാതൃഭൂമി സീഡിന്റെ 'കടലാമയ്ക്കൊരു കൈത്തൊട്ടില്‍' പദ്ധതിയുടെ ഭാഗമായി കടലാമസംരക്ഷണ ബോധവത്കരണത്തിന് ജില്ലയില്‍ മൂന്നിടത്ത് ടര്‍ട്ടില്‍ വാക്ക് നടത്തി. കണ്ണൂര്‍ പയ്യാമ്പലം ബീച്ച്, മാഹി കടപ്പുറം, പുതിയങ്ങാടി കടപ്പുറം…..
Related events
- Seed Innauguration 2025-26 Tree Making
- Seed Inaguration 2025-26 Kottarakkara
- Seed Inaguration 2025-2026 Punalur
- Seed 17th Year Inaugration 2025-26
- പാലക്കാട് ജില്ലയിൽ സീഡ് പതിനേഴാം വർഷം പ്രവർത്തനോദ്ഘാടനം വിവിധ സ്കൂളികളിൽ
- സീഡ് ക്ലബ് ഉദ്ഘാടനം
- പരിസ്ഥിതി ദിനാചരണം
- ആറളം ഫാം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനാചരണം
- പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തങ്ങളുമായി ശ്രീ ശങ്കര വിദ്യാ പീഠം സീഡ് അംഗങ്ങൾ.
- ഇരിട്ടി കീഴൂർ വാഴുന്നവർസ് യു പി സ്കൂളിൽ സീഡ് ക്ലബ് ഉദ്ഘാടനം ചെയ്തു