Seed Events

 Announcements
   
ഔഷധ തോട്ടം നിർമാണം അയനിക്കാട് വെസ്റ്റ്…..

ഔഷധ തോട്ടം നിർമാണം അയനിക്കാട് വെസ്റ്റ് യു പി സ്കൂൾ..

Read Full Article
   
*പാതയോരങ്ങളിൽ "മരവിപ്ലവവുമായ് വൈക്കിലശ്ശേരി…..

വൈക്കിലശ്ശേരി യു.പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ "പാതയോരങ്ങളിൽ മരവിപ്ലവം"- എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മോളി സുഷമ ഉദ്ഘാടനം ചെയ്തു. പാതയോരങ്ങളിൽ 50 വൃക്ഷ തൈകൾ നട്ട് പിടിപ്പിച്ച്…..

Read Full Article
   
Pen Box..

ലവ് പ്ലാസ്റ്റിക് പ്രവർത്തനത്തിന്റെ ഭാഗമായി ബ്ലോസ്സം ഇംഗ്ലീഷ് സ്കൂൾ വടകര സീഡ് ക്ലബ് നിർമ്മിച്ച പെൻ ബോക്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ നിർവഹിക്കുന്നു...

Read Full Article
   
നാളെക്കായി ഒരു തണൽ പദ്ധതിക്ക് തുടക്കമായി..

Nochad a m l p school ഹരിത ക്ലബും മാത്യഭൂമി സീഡ് ക്ലബും സംയുക്തമായി നടപിലാക്കുന്ന പദ്ധതി നാളെ ക്കായ് ഒരു തണലിന് തുടക്കമായി വഴിയോരത്തും സ്ക്കൂൾ പരിസരത്തും തണൽ മരങ്ങൾ നടു വളർത്തുകയും അത് സംരക്ഷിക്കുകയുമാണ് പദ്ധതിയുകടെ ലക്ഷ്യം. സ്ക്കൂൾ…..

Read Full Article
   
ബഷീർ ദിനം ആചരിച്ചു..

ചെറുവാടി ഗവ. ഹൈസ്ക്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് വിപുലവും വ്യത്യസ്ഥവുമായ പരിപാടികൾ സംഘടിപ്പിച്ചു. ബഷീറും, കഥാപാത്രങ്ങളും ജനങ്ങളിലേക്ക് കുട്ടികളിലേക്ക് എന്ന പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറും വിവിധ കഥാപാത്രങ്ങളും…..

Read Full Article
   
ഡോക്ടേഴസ് ദിനാചരണം ..

ഡോക്ടേഴസ് ദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മ ഹോളിഫാമിലി എൽ.പി.എസ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുന്നുമ്മ ആയൂർവേദ ആശുപത്രിയിലെ ഡോക്ടർ. അരുൾ ജ്യോതിക്ക് ആശംസകൾ അർപ്പിക്കുകയും സ്കൂളിലേക്ക് ക്ഷണിക്കുകയും ചെയ്തു.അദ്ധ്യാപിക…..

Read Full Article
   
തുണിസഞ്ചികളും പേപ്പർ കവറുകളുമായി…..

താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധദിനം ആചരിച്ചു. പരിസ്ഥിതിയെ മലിനമാക്കുന്ന പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിന് തുണിസഞ്ചികളും പേപ്പർ കവറുകളും…..

Read Full Article
   
ഹരിതം തകഴി ..

തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ ചേർന്നാണ് ഹരിതം പദ്ധതി നടപ്പിലാക്കുന്നത്. തകഴിയിൽ പൊതുസ്ഥലത്ത് പതിനായിരം വൃക്ഷത്തൈകൾ നട്ടുവളർത്താനുള്ള പദ്ധതിയുമായി കുട്ടികർഷകർ.…..

Read Full Article
   
ഓണത്തിന് ഒരുമുറം പച്ചക്കറി ..

താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി തുടങ്ങി. പി.ടി.എ.പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി. കൃഷിവകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ അഞ്ചുമുതൽ പത്തുവരെയുള്ള വിദ്യാർഥികൾക്ക്…..

Read Full Article
   
പനി ബോധവത്കരണവുമായി പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ്...

മഴക്കാലം പനിക്കാലം കൂടിയാണ്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന ലഘുലേഖയുമായി ബോധവത്കരണം തുടങ്ങിയിരിക്കുകയാണ് പാണ്ടനാട് എസ്.വി.എച്ച്.എസ്.എസിലെ കുട്ടികൾ. സ്‌കൂളിന്റെ പരിസരത്തുള്ള വീടുകളിലും കടകളിലും ബോധവത്കരണത്തിന് നേതൃത്വം…..

Read Full Article

Related events